പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ! വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ
Jun 12, 2025 02:45 PM | By Sufaija PP

പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി. പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്.സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകിയതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു.

Hidden camera in police station! Footage of female police changing clothes captured; Policeman arrested in Idukki

Next TV

Related Stories
മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്.

Aug 24, 2025 10:24 PM

മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്.

മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ...

Read More >>
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം:  പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം,

Aug 24, 2025 10:14 PM

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം,

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില...

Read More >>
സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾ.

Aug 24, 2025 09:50 PM

സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾ.

സ്ത്രീധനം പോരെന്ന് പരാതി! മരുമകളെ തീയിട്ടു കൊന്ന് ഭർത്താവിൻ്റെ...

Read More >>
ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത് വൈകും.

Aug 24, 2025 09:34 PM

ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത് വൈകും.

ജിമ്മിലെ മോഷണം; മുൻ ബിഗ് ബോസ് താരത്തിൻ്റെ മൊഴി എടുക്കുന്നത്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്, അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട ശേഷം

Aug 24, 2025 09:16 PM

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്, അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട ശേഷം

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി; തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്, അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട...

Read More >>
പിറ കണ്ടു :നാളെ റബീഉൽ അവ്വൽ 1

Aug 24, 2025 08:56 PM

പിറ കണ്ടു :നാളെ റബീഉൽ അവ്വൽ 1

പിറ കണ്ടു :നാളെ റബീഉൽ അവ്വൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall